Meaning : അറ്റം കൂർത്തതും എന്നാൽ പേപ്പർ കൊണ്ട് ഉണ്ട്ക്കുന്നതുമായ ഒരു തരം സാധനം
Example :
ഇതിന്റെ അറ്റം കൂർന്നതാണ്
Translation in other languages :
A small package or bundle.
packetMeaning : മൃഗങ്ങളുടെ ശരീരത്തിന്റെ അവസാനത്തെ നീണ്ട ഭാഗം.; നായയുടെ ശരീരത്തില് തലോടിയപ്പോള് അതു വാലാട്ടന് തുടങ്ങി.
Example :
Synonyms : പുച്ഛം, ലഞ്ജം, ലുനം, ലുമം
Translation in other languages :
Tail especially of a mammal posterior to and above the anus.
caudal appendageMeaning : എവിടെയെങ്കിലും നീളത്തിലോ വീതിയിലോ ആയിക്കിടക്കുന്ന ഏതെങ്കിലും വസ്തുവിന്റെ ഭാഗം.
Example :
ഈ കിണ്ണത്തിന്റെ അരിക് വളരെയധികം ദുര്ബ്ബലമാണ്.
Synonyms : അരിക്, അരു, അരുക്, ഇറമ്പ്, ഉതട്, കൊണിച്ചം, തടം, തിണ്ട്, പാര്ശ്വം
Translation in other languages :
Meaning : നീളത്തിന്റേയും വീതിയുടേയും അവസാന ഭാഗം.
Example :
താങ്കളുടെ സാരിയുടെ അറ്റം മുള്ളില് കുടുങ്ങിയിരിക്കുകയാണ്.
Translation in other languages :
Meaning : അതിരിന്റെ അവസാനം വരുന്ന സ്ഥലം അല്ലെങ്കില്‍ അതിര് അവസാനിക്കുന്ന സ്ഥലം.
Example :
ഈ തോടാണ് ഞങ്ങളുടെ ഗ്രാമത്തിന്റെ അതിര്ത്തി .
Translation in other languages :