Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അറ from മലയാളം dictionary with examples, synonyms and antonyms.

അറ   നാമം

Meaning : തടിയുടെ അല്ലെങ്കില്‍ ലോഹത്തിന്റെ നാലു വശമുള്ള അടച്ചു വയ്ക്കാന്‍ ഉപയോഗിക്കുന്ന പാത്രം.

Example : ഈ പെട്ടി വസ്‌ത്രങ്ങള് കൊണ്ട്‌ നിറച്ചിരിക്കുന്നു. ഈ പെട്ടി വസ്‌ത്രങ്ങള്‍ കൊണ്ട്‌ നിറച്ചിരിക്കുന്നു.

Synonyms : അടപ്പം, ഡപ്പ, പെട്ടകം, പെട്ടി, പേടം, പേടകം


Translation in other languages :

* आमतौर पर आयताकार पात्र (कंटेनर) जिसमें ढक्कन हो सकता है।

वह बक्से में स्क्रू ढूँढ़ रहा है।
बकस, बकसा, बक्स, बक्सा, बाक्स

Meaning : വീട്ടിനകത്ത് ഭിത്തിയില് ഉള്ള ഒരു നിര്മ്മിതി അതില് വസ്തുക്കള് സൂക്ഷിക്കാം

Example : നെല്ല് ഈര്പ്പം തട്ടാതേയും എലികള് തിന്നാതേയും സൂക്ഷിക്കുന്നതിനായിട്ട് അറയില് ഇട്ട് വയ്ക്കുക


Translation in other languages :

कमरों में सामान रखने के लिए घर के भीतर छत के नीचे दीवार से लगाकर बनाई हुई पाटन।

अनाज को नमी तथा चूहों से बचाने के लिए उसे परछत्ती में रखा जाता है।
टाँड, टाँड़, दुछत्ती, परछत्ती

Floor consisting of open space at the top of a house just below roof. Often used for storage.

attic, garret, loft