Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അരിക്കുക from മലയാളം dictionary with examples, synonyms and antonyms.

അരിക്കുക   ക്രിയ

Meaning : അരിപ്പ എന്നിവ കൊണ്ട് വാര്പ്പ് എന്നിവയില്‍ നിന്ന് പൂരി, പക്കാവട എന്നിവ എടുക്കുക

Example : അവള്‍ വിരുന്നുകാര്ക്കായി പക്കാവട അരിച്ചെടുക്കുന്നു വേവാത്ത പൂരികള്‍ അരിച്ചെടുക്കരുത്

Synonyms : കോരുക


Translation in other languages :

छनौटे आदि की सहायता से कड़ाही में से पूरी,पकवान आदि निकालना।

वह मेहमानों के लिए पकौड़ी छान रही है।
कच्ची पूरियाँ मत छानो।
काढ़ना, छानना

Meaning : ദ്രാവകം ഏതെങ്കിലും നനുത്ത തുണിയില്‍ അല്ലെങ്കില് അരിപ്പയില്‍ നിന്ന്‌ അങ്ങനെയായി വരുന്നതും അതിന്റെ അവശിഷ്ടം മുകളില്‍ കിടക്കുന്നതുമായ പ്രക്രിയ.

Example : അമ്മ അരിപ്പയില്‍ നിന്ന്‌ ചായ അരിച്ചു കൊണ്ടിരിക്കുന്നു.

Synonyms : ഊറ്റുക


Translation in other languages :

तरल पदार्थ को किसी महीन कपड़े या छन्नी आदि से निकालना ताकि कचरा आदि ऊपर रह जाए।

माँ छननी से चाय छान रही है।
छनाई करना, छानना

Separate by passing through a sieve or other straining device to separate out coarser elements.

Sift the flour.
sieve, sift, strain

Meaning : മുറം അല്ലെങ്കില്‍ നേര്ത്തങ തുണി എന്നിവ കൊണ്ട് പൊടി അല്ലെങ്കില്‍ ധാന്യം എന്നിവയിലുള്ള മാലിന്യങ്ങള്‍ മുകളിലേക്ക് കൊണ്ടുവരിക

Example : മാവ് കെട്ടിവയ്ക്കുന്നതിന് മുമ്പ് അത് പാറ്റുക

Synonyms : പാറ്റുക


Translation in other languages :

इलेक्ट्रानिक तरीके से ध्वनि या चित्र को चुम्बकीय फीते पर चिह्नित करवाना।

पुलिस ने उनके वार्तालाप को टेप करवाया।
अभिलेखन करवाना, अभिलेखन कराना, टेप करवाना, टेप कराना, रिकार्ड करवाना, रिकार्ड कराना

Meaning : പൊടി അല്ലെങ്കില്‍ ധാന്യം നേർമയുള്ള വസ്‌ത്രം അല്ലെങ്കില്‍ അരിപ്പ തുടങ്ങിയവയില്‍ ഇടുമ്പോള്‍ അതിലെ കരടുകളോ, ഉരുണ്ട അംശങ്ങളോ മുകളിലേക്ക്‌ വരുന്ന പ്രക്രിയ.

Example : അമ്മൂമ്മ ഗോതമ്പ് അരിച്ചുകൊണ്ടിരിക്കുന്നു.

Synonyms : ചേറിത്തിരിക്കുക, ചേറുക, തരികളഞ്ഞെടുക്കുക, പതിരു പാറ്റുക, പാറ്റുക, വേർതിരിക്കുക


Translation in other languages :

चूर्ण या दानों को महीन कपड़े या चलनी आदि से पार निकालना जिससे उसका कूड़ा-करकट या मोटा अंश ऊपर रह जाए।

आटा गूँथने से पहले उसे छानो।
दादी गेहूँ चाल रही है।
चालना, छानना, छालना

Separate by passing through a sieve or other straining device to separate out coarser elements.

Sift the flour.
sieve, sift, strain