Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അമ്മ from മലയാളം dictionary with examples, synonyms and antonyms.

അമ്മ   നാമം

Meaning : പ്രായമായ അല്ലെങ്കില് വയസ്സായ സ്ത്രീകളെ ആദരവോടെ ചെയ്യുന്ന സംബോധന

Example : അമ്മേ, അമ്മയുടെ കാല്‍ ഉയര്ത്തി വച്ചാലും


Translation in other languages :

बड़ी, बूढ़ी, पूज्य या आदरणीय महिला के लिए आदरपूर्वक संबोधन।

माताजी आप अपना पैर ऊपर कर लीजिए।
अंब, अंबा, अम्ब, अम्बा, अम्मा, अम्माँ, अम्माँजी, अम्मां, अम्मांजी, अम्माजी, माँ, माँ जी, माई, माताजी, मैया

A term of address for an elderly woman.

mother

Meaning : ജന്മം കൊടുത്ത സ്‌ത്രീ അല്ലെങ്കില് സമുദായം, നിയമം മുതലായവയുടെ മുന്പില്‍ അമ്മയുടെ സ്ഥാനം ലഭിക്കുന്നവള്.

Example : എന്റെ അമ്മ സാധു ആയ സ്ത്രീയാണു്‌.പുത്രന് കുപുത്രനായാലും അമ്മ ഒരിക്കലും കുമാതാവാകുന്നില്ല.ശ്യാമ ഷീലയുടെ രണ്ടാനമ്മയാണു്.

Synonyms : അംബ, അംബായ, അംബിക, അത്ത, അമ്മച്ചി, അമ്മാര്‍, അമ്മാള്‍, അമ്മി, അമ്മിടി, ആയ, ഉമ്മ, ജനനി, ജനയിത്രീ, ജനിത്രി, തള്ള, തായി, തായ്‌, ധാത്രി, പെറ്റവള്‍, പ്രസവിച്ച സ്ത്രീ, പ്രസു, പ്രായം ചെന്ന സ്ത്രീ, മഠാധ്യക്ഷ, മമ്മ, മമ്മി, മാതാവു്‌, സ്ത്രീ


Translation in other languages :

जन्म देने वाली स्त्री।

पुत्र कुपुत्र हो सकता है लेकिन माता कभी कुमाता नहीं हो सकती।
मेरी माँ एक साध्वी महिला हैं।
अंबा, अम्बा, अम्मा, अम्माँ, अम्मां, अम्मीं, अल्ला, जननी, जन्मदात्री, धात्री, प्रजायिनी, प्रसू, महतारी, माँ, मां, माई, माता, मातारी, मातृ, मातृका, मादर, माया, मैया, वरारणि, वालिदा, शिफा

A woman who has given birth to a child (also used as a term of address to your mother).

The mother of three children.
female parent, mother

Meaning : ആദരസൂചകമായി ആദരണീയ ആയ സ്ത്രീയുടെ പേരിന്‍ മുന്നില്‍ ചേര്ക്കപ്പെടുന്ന നാമം

Example : ഇത് അമ്മ ശ്രീ പാര്വതിയുടെ ക്ഷേത്രമാകുന്നു


Translation in other languages :

एक आदरसूचक शब्द जो किसी पूज्य या आदरणीय स्त्री या देवी के नाम के साथ उनको संबोधित करने के लिए प्रयुक्त होता है।

यह माता पार्वती का मंदिर है।
हम वैष्णव माता के दर्शन के लिए गए थे।
अम्मा, अम्माँ, अम्मां, माँ, मां, माई, माता, मैया

A term of address for a mother superior.

mother