Meaning : ഒട്ടകപുറത്ത് വച്ചുകെട്ടിരിയിരിക്കുന്ന ഇരിപ്പിടം
Example :
ഒട്ടകകാരൻ ഒട്ടകത്തിന്റെ പുറത്ത ഒരു അമ്പാരി വച്ചു കെട്ടി
Translation in other languages :
Meaning : ആനയുടെ മുതുകിൽ വച്ചുകെട്ടുന്ന ചതുരക്കൂട്
Example :
ഒരുക്കിയ ആനയുടെ പുറത്തു വച്ചിരിക്കുന്ന അമ്പാരിയിൽ രാജാവ് ഇരുന്നു
Translation in other languages :
Meaning : അമ്പാരി
Example :
ആനപ്പാപ്പാൻ ആനയുടെ മുതുകിൽ അമ്പാരി വച്ചുകെട്ടി