Subscribe
URL of the page has been copied to clipboard.
Meaning : പോകാന്‍ ബുദ്ധിമുട്ടുള്ള.
Example : നമ്മള്‍ കഠിനമായ പാതയിലെ യാത്രക്കാരാണ്.
Synonyms : അഗമ്യമായ, കഠിനമായ, ദുരൂഹമായ
Translation in other languages :हिन्दी English
जो गम्य न हो या जो जाने योग्य न हो।
Incapable of being passed.
Meaning : കിട്ടാന്‍ യോഗ്യതയില്ലാത്ത
Example : അപ്രാപ്യമായ ഇതില് നിന്ന് മുക്തി കിട്ടാനുള്ള ഉപായം പറഞ്ഞു തന്നാലും
Translation in other languages :हिन्दी
प्राप्त न करने योग्य।
Meaning : പ്രാപ്തമല്ലാത്ത.
Example : അധ്വാനി ആയ വ്യക്തിക്കു ഒന്നും അപ്രാപ്യമായതല്ല.
Synonyms : നേടാന്കാഴിയാത്ത, ലഭിക്കാത്ത
जो प्राप्त न हुआ हो।
Impossible to achieve.
Install App