Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അപേക്ഷിച്ച from മലയാളം dictionary with examples, synonyms and antonyms.

അപേക്ഷിച്ച   നാമവിശേഷണം

Meaning : ആവശ്യപ്പെട്ട.

Example : ചോദിച്ച സാധനം കിട്ടിയപ്പോള്ത്തന്നെ ശ്യാം സന്തോഷഭരിതനായി.

Synonyms : അഭ്യര്ത്ഥിച്ച, ആവശ്യപ്പെട്ട, ചോദിച്ച


Translation in other languages :

माँगा हुआ।

याचित वस्तु मिलते ही श्याम हर्षित हो गया।
अभियाचित, अभ्यर्थित, अर्थित, अर्दित, आयाचित, माँगा, याचित, वनित

Meaning : അഭ്യര്ഥിച്ചത്.

Example : അധികാരി രാമന് അഭ്യര്ഥിച്ച കാര്യങ്ങള് അവഗണിച്ചു.

Synonyms : അഭ്യര്ഥിച്ച, ആവശ്യപ്പെട്ട, യാചിച്ച


Translation in other languages :

निवेदन किया हुआ।

अधिकारी ने राम के निवेदित कार्य को अनदेखा कर दिया।
अर्थित, निवेदित, प्रार्थित

Asked for.

The requested aid is forthcoming.
requested