Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അപഹരിച്ച from മലയാളം dictionary with examples, synonyms and antonyms.

അപഹരിച്ച   നാമവിശേഷണം

Meaning : കളവുചെയ്യപ്പെട്ട.

Example : കള്ളന്മാര് അപഹരിച്ച ധനവും കൊണ്ട് കടന്നുകളഞ്ഞു.

Synonyms : മോഷ്ടിച്ച


Translation in other languages :

चोरी किया हुआ।

चोर अपहृत धन के साथ चंपत हो गया।
अपहारित, अपहृत, चुराया

Meaning : കൊള്ളചെയ്യപ്പെട്ട.

Example : അപഹരിച്ച ധനം അവര്‍ കുഴി തോണ്ടി ഒളിപ്പിച്ചു വെച്ചു.

Synonyms : കൊള്ളയടിച്ച


Translation in other languages :

लूटा हुआ।

अपहृत धन को वे गड्ढा खोदकर छिपा दिए।
अपहारित, अपहृत, लूटा

Wrongfully emptied or stripped of anything of value.

The robbers left the looted train.
People returned to the plundered village.
looted, pillaged, plundered, ransacked

Meaning : കളവായ വഴിയില്‍ അല്ലെങ്കില്‍ അനുചിതമായി അധികാരം സ്ഥാപിച്ച.

Example : ഇളയ അനുജന്റെ അപഹരിച്ച പണം അവന് സന്തോഷം നല്കിയില്ല.


Translation in other languages :

बेईमानी या अनुचित रीति से आधिकार किया हुआ।

छोटे भाई का हज़म धन उसे रास नहीं आया।
हजम, हज़म, हज़्म, हज्म