Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അപരാധി from മലയാളം dictionary with examples, synonyms and antonyms.

അപരാധി   നാമം

Meaning : തെറ്റ് ചെയ്ത ആള്.

Example : രണ്ട് കുറ്റവാളികള്‍ പോലീസുകാരുമായി ഏറ്റുമുട്ടി.

Synonyms : അക്രമി, കുറ്റവാളി, ശിക്ഷാര്ഹന്


Translation in other languages :

वह जिसने कोई अपराध किया हो।

दो अपराधी पुलिस मुठभेड़ में मारे गए।
अपराध कर्ता, अपराध-कर्ता, अपराधकर्ता, अपराधी, असामी, क़सूरवार, गुनहगार, गुनाहकार, गुनाहगार, गुनाही, मुजरिम

Meaning : കുറ്റം ചുമത്തപ്പെട്ട ആള്

Example : ജഡ്ജി കുറ്റം ചുമത്തപ്പെട്ട ആളിനോട് തെളിവ് ആവശ്യപ്പെട്ടു

Synonyms : കുറ്റം ചുമത്തപ്പെട്ടആള്‍, കുറ്റവാളി


Translation in other languages :

अभियोग लगाने वाला व्यक्ति।

जज ने अभियोजक से प्रमाण की माँग की।
अभियोजक

Someone who imputes guilt or blame.

accuser