Meaning : മരിച്ച വ്യക്തിയുടെ ശവശരീരം എടുത്ത് അവന്റെ അവസാന ക്രിയ ചെയ്യുന്നതിന്നു വേണ്ടി ശ്മശാനത്തിലേക്കു കൊണ്ടു പോകുന്നത്.
Example :
മദര്‍ തെരേസയുടെ ശവമെടുപ്പിന് ലക്ഷക്കണക്കിനു ജനങ്ങള്‍ സന്നിഹിതരായിരുന്നു.
Synonyms : ശവമെടുപ്പ്
Translation in other languages :
शव के साथ-साथ कुछ लोगों का श्मशान तक जाने का उपक्रम।
समर सिंह की शवयात्रा में लाखो लोग उमड़ पडे़ थे।A funeral procession.
cortege