Meaning : അത്തി പോലെയുള്ള ഒരു മധുര ഫലം
Example :
എനിക്ക് അത്തിപ്പഴം വളരെ ഇഷ്ടമാണ്
Translation in other languages :
Fleshy sweet pear-shaped yellowish or purple multiple fruit eaten fresh or preserved or dried.
figMeaning : ആലിന്റെ വര്ഗ്ഗത്തില്പ്പെട്ട ഒരു മരം അതിന്റെ പഴത്തിനകത്ത് കീടങ്ങള്‍ ഉണ്ടായിരിക്കും
Example :
അവന്‍ അത്തിപ്പഴം പറിക്കുന്നു
Translation in other languages :
Meaning : സബര്ജന് പഴത്തിന്റെ ആകൃതിയിലുള്ള മധുരമുള്ള കഴിക്കാവുന്ന പഴം; എന്റെ വീടിന്റെ അടുത്തു് അത്തി മരങ്ങളുടെ ഒരു കൂട്ടമുണ്ടു്.
Example :
Synonyms : അത്തി മരം
Translation in other languages :
गूलर की तरह का एक पेड़ जिसके फल मीठे होते हैं और खाये जाते हैं।
मेरे घर के सामने अंजीर का एक बाग है।Mediterranean tree widely cultivated for its edible fruit.
common fig, common fig tree, ficus carica, fig