Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അതിര്‍ത്തി from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും ഒരു പ്രദേശം അല്ലെങ്കില്‍ വസ്തുവിന്റെ നാലുപാടും ഉള്ള വിസ്താരത്തിന്റെ അന്തിമ രേഖ

Example : ഭാരതത്തിന്റെ അതിര്‍ത്തികളില്‍ സൈനീകര്‍ കാവല്‍ നില്‍ക്കുന്നു

Synonyms : സീമ


Translation in other languages :

किसी प्रदेश या स्थान के चारों ओर के विस्तार का अंतिम स्थान या रेखा।

भारतीय सीमा पर जवान डटे हुए हैं।
अवच्छेद, अवसान, इयत्ता, दायरा, परिमिति, पालि, बाउंड्री, बाउन्ड्री, संधान, सरहद, सिवान, सीमा, हद, हद्द

The line or plane indicating the limit or extent of something.

bound, boundary, bounds