Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അടിസ്ഥാനനിറം from മലയാളം dictionary with examples, synonyms and antonyms.

Meaning : ഇളകാത്ത നിറം അല്ലെങ്കില്‍ വേഗം ഇളകി വരാത്ത നിറം.

Example : അവന്‍ മുണ്ടിനു യഥാര്ത്ഥ നിറം കൊടുത്തു.

Synonyms : യഥാര്ത്ഥ നിറം

Meaning : മറ്റ് നിറങ്ങളുടെ മിശ്രിതം കൂട്ടിചേര്ത്തു ഉണ്ടാക്കുവാന്‍ പറ്റാത്ത നിറം.

Example : പ്രാഥമിക നിറങ്ങളെ കൂട്ടിചേര്ത്തു അനേകം പുതിയ നിറങ്ങള്‍ ഉണ്ടാക്കുന്നു.

Synonyms : പ്രധാന നിറം, പ്രാഥമിക നിറം


Translation in other languages :

वह रंग जो किसी अन्य रंग के मिश्रण से न बना हो।

मुख्य रंगों को आपस में मिलाकर कई नए रंग बनाए जाते हैं।
प्रमुख रंग, प्रमुख रङ्ग, मुख्य रंग, मुख्य रङ्ग

Any material used for its color.

She used a different color for the trim.
color, coloring material, colour, colouring material