Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അഗാധത from മലയാളം dictionary with examples, synonyms and antonyms.

അഗാധത   നാമം

Meaning : വ്യാപകമാകുന്ന അവസ്ഥ.

Example : കബീറിന്റെ രചനകളില് നിന്നു അദ്ദേഹത്തിന്റെ ജ്ഞാനത്തിന്റെ ആഴം മനസ്സിലാക്കാന്‍ കഴിയും.

Synonyms : ആഴം


Translation in other languages :

व्यापक होने की अवस्था या भाव।

संत कबीर की रचनाओं से ही उनके ज्ञान की व्यापकता का पता चल जाता है।
व्यापकता

The capacity to understand a broad range of topics.

A teacher must have a breadth of knowledge of the subject.
A man distinguished by the largeness and scope of his views.
breadth, comprehensiveness, largeness

Meaning : ആഴത്തിലുള്ള ഗുണം അല്ലെങ്കില്‍ ഭാവം

Example : :അവന്‍ ആ സംഭവത്തിന്റെ ആഴത്തില്‍ ഇറങ്ങി ചെന്നു അവനു ഈ കാര്യത്തിന്റെ ആഴം മനസിലാക്കാന്‍ കഴിയുന്നില്ലഅവന്‍ ഇരുട്ടിന്റെ ആഴങ്ങളില്‍ അലഞ്ഞു തിരിയുകയായിരുന്നു.

Synonyms : ആഴം, തീവ്രത


Translation in other languages :

गहरा होने का गुण या भाव।

वह उस घटना की गहराई तक गया।
वह इस बात की गंभीरता को नहीं समझ पा रहा है।
वह रात की गहनता में घूम रहा था।
अनवगाहिता, गंभीरता, गहनता, गहराई, गहरापन, गहराव

The central and most intense or profound part.

In the deep of night.
In the deep of winter.
deep

Meaning : നദി മുതലായവയ്ക്ക് അടുത്തുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് വെള്ളം ആഴത്തിലായിരിക്കുക

Example : മോഹന്‍ കയത്തില്‍ മുങ്ങി പോയി

Synonyms : ആഴം, കയം, ഗര്ത്തം


Translation in other languages :

नदी आदि में वह स्थान जहाँ आस-पास की अपेक्षा पानी अधिक गहरा हो।

मोहन दह में डूब गया।
दह, दहर

Meaning : ആഴമേറിയ അവസ്ഥ

Example : കടലിന്റെ അഗാധത ആര്ക്കറിയാം

Synonyms : തീവ്രത


Translation in other languages :

अगाध या अथाह होने की अवस्था या भाव।

सागर की अगाधता कौन जान सकता है।
अगाधता

Meaning : അഗാധമായിരിക്കുന്ന അവസ്ഥ

Example : സമുദ്രത്തിന്റെ അഗാധത എല്ലാവര്ക്കും സുപരിചിതമാണ്

Synonyms : ആഴം


Translation in other languages :

अत्यधिक गहरी होने की अवस्था।

समुद्र की अनवगाहिता से सभी परिचित हैं।
अनवगाहिता

Meaning : ആഴമുളള അവസ്ഥ.

Example : കടലിന്റെ ആഴം അഗാധ മാണ് .

Synonyms : ആഴം, ഗര്ത്തം


Translation in other languages :

गहरा होने की अवस्था, गुण या भाव।

समुद्र की गहराई अथाह है।
औंडाई, गहराई, गहरापन

The quality of being physically deep.

The profundity of the mine was almost a mile.
deepness, profoundness, profundity