പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പടരുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പടരുക   ക്രിയ

അർത്ഥം : അടിയിലോ മുകളിലോ വ്യാപിക്കുക

ഉദാഹരണം : എണ്ണത്തുള്ളികൾ വെള്ളത്തിന്റെ മുകളിൽ പടരുന്നു വിഷം ശരീരം മുഴുവം വ്യാപിക്കുന്നു

പര്യായപദങ്ങൾ : വ്യാപിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* में या ऊपर फैलना या व्याप्त होना।

तेल की बूँदें जल के ऊपर फैल रहीं हैं।
जहर पूरे शरीर में फैल रहा है।
फैलना

Spread across or over.

A big oil spot spread across the water.
overspread, spread

അർത്ഥം : മോശമായ പ്രഭാവം വരുക

ഉദാഹരണം : പാമ്പിന്റെ കടിയേറ്റതിനാല് പാമ്പിന്‍ വിഷം ശരീരം മുഴുവന്‍ വ്യാപിച്ചു

പര്യായപദങ്ങൾ : കയറുക, വ്യാപിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बुरा असर होना।

साँप काटने से पूरे शरीर में ज़हर चढ़ गया है।
चढ़ना

അർത്ഥം : തീ നാളങ്ങളോടെ കത്തുക

ഉദാഹരണം : അടുപ്പിലെ തീ ആളികൊണ്ടിരുന്നു

പര്യായപദങ്ങൾ : ആളുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आग की लपट के साथ जलना।

चूल्हे की आग दहक रही है।
दहकना, धकधकाना, धधकना, लहकना

Burn brightly and intensely.

The summer sun alone can cause a pine to blaze.
blaze