അർത്ഥം : സംഗീതത്തിലെ സ്വരങ്ങളുടെ ലയബദ്ധമായ രൂപം
ഉദാഹരണം :
സ്വരമാധുര്യം ഉള്ള ഗസല്‍ അതി സുന്ദരമായിരിക്കും
പര്യായപദങ്ങൾ : ലയമാധുര്യം, ശ്രുതിമാധുര്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
संगीत में स्वरों का लयबद्ध रूप।
तरन्नुम से ग़ज़लों के सौंदर्य में निखार आता है।