പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വെട്ടുകത്തി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വലിയ കഠാര

ഉദാഹരണം : അവന് വെട്ടുകത്തി കൊണ്ട് കോഴിയെ കഷണമാക്കി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बड़ी छुरी।

उसने छुरे से मुर्गे को हलाल कर दिया।
छुरा, छूरा

അർത്ഥം : ഇറച്ചി വെട്ടുന്നതിനുള്ള കത്തി

ഉദാഹരണം : വെട്ടുകാരന്‍ വെട്ടുകത്തികൊണ്ട് ആടിന്റെ കഴുത്ത് വെട്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पशुओं की हत्या करने का कसाइयों का छुरा।

कसाई ने बुगदे से बकरी के गले पर वार किया।
बुगदा

A large sharp knife for cutting or trimming meat.

butcher knife