അർത്ഥം : ചില അവയവങ്ങള്‍ ഇല്ലാത്ത.
ഉദാഹരണം :
പാളത്തില്‍ കാല് കുടുങ്ങിയതു കാരണം ശ്യാം വികലാംഗനായി.
പര്യായപദങ്ങൾ : അംഗവിഹീനനായ, അംഗഹീനനായ
അർത്ഥം : ജോലിചെയ്യുവാന്‍ സാമര്‍ഥ്യമില്ലാത്ത.
ഉദാഹരണം :
നാം വികലാംഗരായ ആളുകളെ സഹായിക്കണം.
പര്യായപദങ്ങൾ : കഴിവില്ലാത്ത, വയ്യാത്ത