പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വായനശാല എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വായനശാല   നാമം

അർത്ഥം : വായനക്കാരിരുന്ന് പുസ്തകങ്ങളും പത്രങ്ങളും വായിക്കുന്ന സ്ഥലം.

ഉദാഹരണം : ശ്യാം തന്റെ അധിക സമയവും വായനശാലയില് പുസ്തകങ്ങളുടെ കൂടെ ചിലവഴിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्थान जहाँ बैठकर पाठकगण पुस्तकें, पत्रिकाएँ आदि पढ़ते हैं।

श्याम अपना अधिकतर समय वाचनालय में पुस्तकों के साथ गुजारता है।
वाचनालय

A room set aside for reading.

reading room

അർത്ഥം : ഒരു വലിയ കൂട്ടം പുസ്‌തകങ്ങള്‍ ഉള്ള സ്‌ഥലം.

ഉദാഹരണം : ഈ വായനശാലയില് എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്‌തകങ്ങള്‍ ഉണ്ട്.

പര്യായപദങ്ങൾ : ഗ്രന്ഥശാല, പുസ്‌തകശാല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह भवन या घर जिसमें अध्ययन और संदर्भ के लिए पुस्तकें रखी गई हों और जहाँ से सर्वसाधारण को पढ़ने के लिए पुस्तकें मिलती हों।

इस पुस्तकालय में हर विषय से संबंधित पुस्तकें हैं।
ग्रंथागार, ग्रंथालय, पुस्तकागार, पुस्तकालय, लाइब्रेरी

A room where books are kept.

They had brandy in the library.
library