അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : മണിക്കൂർ, നിമിഷം മുതലായവ അനുസരിച്ച് കണക്ക്കൂട്ടുന്ന സമയം അറിയാന്‍ പറ്റുന്ന യന്ത്രം.
ഉദാഹരണം : അവന് വിദേശ ഘടികാരം ധരിച്ചിരിന്നു.
പര്യായപദങ്ങൾ : ഘടികാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
वह यंत्र जिससे घंटे और मिनट आदि के हिसाब से समय का पता लगता है।
A timepiece that shows the time of day.
അർത്ഥം : കണങ്കൈയില്‍ ധരിക്കുന്ന ഘടികാരം.
ഉദാഹരണം : അവന് എപ്പോഴും വാച്ച് ധരിക്കുന്നു.
പര്യായപദങ്ങൾ : റിസ്റ്റ് വാച്ച്
वह घड़ी जो कलाई पर पहनी जाती है।
A watch that is worn strapped to the wrist.
ഇൻസ്റ്റാൾ ചെയ്യുക