അർത്ഥം : വാര്ധക്യ കാല ജീവിതത്തിനുള്ള ധനം
ഉദാഹരണം :
മനോഹരന് തന്റെ വരുംകാല നിക്ഷേപത്തിൽ എല്ലാ മാസവും ആയിരം രൂപ വീതം അടയ്ക്കുന്നുണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह निधि जिसमें बुढ़ापे के समय भरण-पोषण आदि के लिए धन एकत्र किया जाय।
मनोहर अपनी भविष्य-निधि में हर महीने हज़ार रूपए ज़मा करता है।