അർത്ഥം : ഗോളാകൃതിയില്‍ പൊരിച്ചെടുക്കുന്ന തീറ്റ സാധനം
ഉദാഹരണം :
നമ്മുടെ നാട്ടിലും ഭക്ഷണത്തിന്റെ കൂടെ വട ഒരു അവശ്യ വിഭവം ആകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പരിപ്പ് ,ഉരുളകിഴങ്ങ് എന്നിവ പൊടിയാക്കി വറുത്തെടുത്തത്
ഉദാഹരണം :
അമ്മ എണ്ണയില്‍ വടയിട്ട് വറുത്തെടുക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :