പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വംശാവലി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വംശാവലി   നാമം

അർത്ഥം : ആരുടെയെങ്കിലും വം ശപരമ്പര്യില്‍ അച്ഛന്‍,ശുത്തശ്ച്ഛന്‍,മുതുമുത്തശ്ച്ഛന്‍ തുടങ്ങിയവര്‍ അല്ലെങ്കില്‍ പുത്രന്‍,പൌത്രന്‍,പ്രപുത്രന്‍ എന്നിവരുടെ വംശാവലിയിലെ ഏതെങ്കിലും ഒരു സ്ഥാനം

ഉദാഹരണം : മൂന്ന് പരമ്പരകള്‍ക്ക് ശേഷം ഞങ്ങളുടേ കുടുംബത്തില്‍ ഒരു പെണ്‍കുട്ടി പിറന്നു

പര്യായപദങ്ങൾ : പരമ്പര


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वंश परंपरा में किसी के बाप, दादे, परदादे आदि या बेटे, पोते, परपोते आदि के विचार से गणना-क्रम में कोई स्थान।

तीन पीढ़ियों के बाद हमारे घर किसी कन्या का जन्म हुआ।
पीढ़ी, पुश्त

Group of genetically related organisms constituting a single step in the line of descent.

generation

അർത്ഥം : ഏതെങ്കിലും വംശത്തിലെ ആളുകളുടെ കാലക്രമം അടിസ്ഥാനമാക്കി നിര്മ്മിച്ച സൂചിക.

ഉദാഹരണം : സൂര്യ വംശത്തിന്റെ വംശാവലിയില് രാമന്റെ എല്ലാ പൂര്വീകരുടേയും പേര്‍ കൊടുത്തിട്ടുണ്ട്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वंश के लोगों की कालक्रम से बनी हुई सूची।

सूर्यवंश की वंशावली में राम के सभी पूर्वजों के नाम दिये गये हैं।
कुरसीनामा, कुर्सीनामा, पुश्तनामा, वंशवृक्ष, वंशावली

Successive generations of kin.

family tree, genealogy