പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള റോസാച്ചെടി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : നല്ല മണമുള്ള പൂക്കള്‍ ഉണ്ടാകുന്ന മുള്ളുള്ള ചെടി.

ഉദാഹരണം : അവന്റെ വീടിന്റെ അടുത്ത് റോസാച്ചെടി നട്ടിട്ടുണ്ട്.

പര്യായപദങ്ങൾ : പനിനീര്ച്ചെടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक कँटीला पौधा जिसमें सुंदर सुगंधित फूल लगते हैं।

उसने अपने घर के सामने गुलाब लगा रखा है।
गुलाब, पाटल

Any of many shrubs of the genus Rosa that bear roses.

rose, rosebush