അർത്ഥം : ഒരുതരം പടക്കം അത് ആകാശത്തിലെത്തിയതിന് ശേഷം പൊട്ടുന്നു
ഉദാഹരണം :
ദീപാവലിക്ക് ഞങ്ങള്‍ റോക്കറ്റും പൊട്ടിക്കാറുണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു പ്രത്യേകതരം ഇന്ധനത്തിന്റെ പ്രതികരണം വഴി ആകാശത്തേക്ക് വിക്ഷേപിക്കുന്ന ഒരു യന്ത്രം.
ഉദാഹരണം :
റോക്കറ്റുകളെ വിക്ഷേപണ കേന്ദ്രങ്ങള്‍ വഴി മുകളിലേക്ക് വിട്ട് അവയില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :