പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള രാമായണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

രാമായണം   നാമം

അർത്ഥം : രാമന്റെ സ്വഭാവത്തെ കുറിച്ച് വിസ്തരിച്ച് രേഖപ്പെടുത്തിയിരിക്കുന്ന സംസ്കൃത ഗ്രന്ഥം

ഉദാഹരണം : ആദികവി വാത്മീകിയാണ് രാമായണം രചിച്ചത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संस्कृत में लिखा वह ग्रंथ जिसमें राम के चरित्र का विस्तारपूर्वक वर्णन है।

रामायण आदिकवि वाल्मीकि द्वारा रचित है।
रामायण, रामायन, वाल्मीकि रामायण

One of two classical Hindu epics telling of the banishment of Rama from his kingdom and the abduction of his wife by a demon and Rama's restoration to the throne.

ramayana

അർത്ഥം : ഏതെങ്കിലും വിഷയത്തെ സംബന്ധിക്കുന്ന അനാവശ്യമായ വിസ്തരിക്കല്.

ഉദാഹരണം : ഇനി താങ്കള്‍ താങ്കളുടെ രാമായണം അവസാനിപ്പിച്ചാലും.

പര്യായപദങ്ങൾ : കഥപറച്ചില്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय से संबंधित अनावश्यक एवं उबाऊ विस्तृत वृत्तांत।

अब आप अपनी रामायण बंद कीजिए।
रामायण