അർത്ഥം : താമസക്കാര്ക്കു മാത്രം അറിയുന്ന കവാടം.
ഉദാഹരണം :
ശത്രുവിനു രഹസ്യ കവാടത്തെ കുറിച്ചു അറിവ് ലഭിച്ചതുകൊണ്ട് കൊട്ടാരത്തില്‍ കയറാന്‍ സാധിച്ചു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
महलों आदि में बना वह गुप्त या छिपा द्वार जो सार्वजनिक नहीं होता है और जिसके बारे में सिर्फ वहाँ रहनेवाले कुछ ख़ास लोगों को पता होता है।
शत्रु को गुप्त द्वार की भनक लग गई और वह उसी रास्ते से महल में प्रवेश हो गया।