അർത്ഥം : മുസല്മാകനായിരിന്നിട്ടും കൃഷ്ണന്റെ പരമഭക്തനായിരുന്ന കവിയും സന്യാസിയുമായിരുന്ന ഒരു മനുഷ്യന്
ഉദാഹരണം :
രസ്ഖാന്റെ കവിതകള്‍ ഭക്തിയും പ്രേമവും നിറഞ്ഞവയാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक संत एवं कवि जो मुस्लिम होते हुए भी कृष्ण के अनन्य भक्त थे।
रसखान की रचनाएँ भक्ति और प्रेम से भरी हुई हैं।