പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള രക്തസ്രാവം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ശരീരത്തിലെ അംഗങ്ങള്ക്ക് മുറിവ് ഉണ്ടാകുന്നതിനാല്‍ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില്‍ അതില്‍ നിന്ന് രക്തം സ്രവിക്കുക.

ഉദാഹരണം : അത്യധികമായ രക്തസ്രാവത്താല്‍ അപകടത്തില്‍ പ്പെട്ടയാള്‍ മരിച്ചുപോയി.

പര്യായപദങ്ങൾ : രക്തനിര്ഗമനം, രക്തപ്രവാഹം, രക്തമൊലിപ്പ്, രക്തമൊഴുക്ക്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर के किसी अंग के कट-फट जाने के कारण या और किसी प्रकार से उसमें से ख़ून बहने की क्रिया।

अत्यधिक रक्तस्राव के कारण दुर्घटनाग्रस्त व्यक्ति की मृत्यु हो गयी।
ब्लीडिंग, रक्तस्राव, रुधिरस्राव

അർത്ഥം : രക്തം വാർന്ന് പോകുന്ന രോഗം

ഉദാഹരണം : രക്തസ്രാവം അധികരിച്ചാൽ യോനീനാളം വഴി രക്തം വാർന്ന് പോകും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का प्रदर रोग।

रक्तप्रदर में योनि से रक्त बहता है।
रक्तप्रदर, रक्तप्रदर रोग

Bleeding from the uterus that is not due to menstruation. Usually indicative of disease (as cervical cancer).

metrorrhagia