അർത്ഥം : ശരീരത്തിലെ രക്ത ചംക്രമണം നടത്തുന്ന വ്യവസ്ഥ
ഉദാഹരണം :
രക്ത ചംക്രമണ വ്യവസ്ഥ വഴി ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും രക്തം എത്തി ചേരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह तंत्र जिसके द्वारा शरीर में रक्त का परिचालन होता है।
परिसंचरणतंत्र द्वारा रक्त शरीर के सभी भागों में दौड़ता रहता है।The organs and tissues involved in circulating blood and lymph through the body.
cardiovascular system, circulatory system