പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള യുക്തിഹീനമായ വാദം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വ്യര്ത്ഥമായ വിവാദം അല്ലെങ്കില് തര്ക്കം .

ഉദാഹരണം : ഈ തരത്തിലുള്ള യുക്തിഹീനമായ വാദത്തിന്റെ അവസാനം നിനക്ക് എന്താണ് ലഭിക്കുന്നത്?

പര്യായപദങ്ങൾ : വ്യര്ത്ഥ ഭാഷണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्यर्थ का विवाद या कहासुनी।

इस तरह की वितंडाओं से आखिर तुम्हें क्या मिलता है?
वितंडा, वितंडावाद, वितण्डा, वितण्डावाद

അർത്ഥം : സാധരണമായ കാര്യത്തെ വ്യര്ത്ഥയമായ തര്ക്കത്തിലേക്ക് നീട്ടുന്ന പ്രവൃത്തി.

ഉദാഹരണം : ചില ആളുകള്ക്ക് യുക്തിഹീനമായ വാദത്തില്‍ നിന്നു തന്നെ സന്തോഷം ലഭിക്കുമെങ്കില്‍ എന്തു പറയാനാ.

പര്യായപദങ്ങൾ : വ്യര്ത്ഥ ഭാഷണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

साधारण सी बात को व्यर्थ की कहा-सुनी में बढ़ा देने की क्रिया।

कुछ लोगों को वितंडावाद में ही आनंद आता है तो क्या कीजिएगा !।
वितंडावाद, वितण्डावाद