അർത്ഥം : മരം, ഇരുമ്പ് മുതലായ സാധനങ്ങളെക്കൊണ്ട് വീടുണ്ടാക്കുന്നയാള്.
ഉദാഹരണം :
ഈ പ്രതിമ നല്ല മേസ്തിരിയെക്കൊണ്ട് ഉണ്ടാക്കിയതാണ്.
പര്യായപദങ്ങൾ : മേസ്തിരി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : യന്ത്രം മുതലായവ നന്നാക്കുന്നയാള്
ഉദാഹരണം :
മേസ്തിരി കാറിന്റെ മരാമത്ത് നടത്തി കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : മെക്കാനിക്ക്, മേസ്തിരി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :