അർത്ഥം : കുതിരയ്ക്ക് തീറ്റ കൊടുക്കുന്നതിനായിട്ട് തുകലിലോ ടിന്നിലോ തീര്‍ത്ത സഞ്ചി അത് കുതിരയുടെ മൂക്കും വായുമായിട്ട് ബന്ധി കെട്ടി തീറ്റ അതിലിട്ട് കൊടുക്കുന്നു
ഉദാഹരണം :
കുതിര മൂക്ക് സഞ്ചിയിലെ തീറ്റ തിന്നുന്നു
പര്യായപദങ്ങൾ : തീറ്റസഞ്ചി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
चमड़े या टाट का वह थैला जिसमें दाना भरकर घोड़े को खिलाने के लिए उसके मुँह पर बाँधते हैं।
घोड़ा तोबड़े में रखा दाना खा रहा है।