അർത്ഥം : പ്രധാന ഉദ്യോഗസ്ഥനായി അല്ലെങ്കില്‍ പ്രധാന ഭരണാധികാരിയായി ജോലി നോക്കുന്നയാള്‍.
ഉദാഹരണം :
എന്റെ മുത്തച്ഛന് തലപ്പത്തിരിക്കുന്ന എഞ്ചിനീയറാണ്.
പര്യായപദങ്ങൾ : തലപ്പത്തിരിക്കുന്ന, മേധാവിയായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :