അർത്ഥം : മൂന്നു വഴികള്‍ കൂടിച്ചേരുന്ന സ്ഥാനം.
ഉദാഹരണം :
അവന് മുക്കില്‍ ഒരു മുറുക്കാന്‍ കട ഇട്ടിരുന്നു.
പര്യായപദങ്ങൾ : മുക്കൂട്ട് പെരുവഴി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह स्थान जहाँ तीन रास्ते मिलते हैं।
उसने तिराहे पर एक छोटी पान की दुकान खोल रखी है।