അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : അമ്മയുടെ സഹോദരന്.
ഉദാഹരണം : കിരണിന്റെ അമ്മാവന് പരമോന്നത നീതിന്യായ കോടതിയില്‍ വക്കീലാണ്.
പര്യായപദങ്ങൾ : അമ്മന്‍, അമ്മാച്ചന്, അമ്മാന്, അമ്മാമന്, അമ്മാവന്, അമ്മോന്, മാതുലന്, മാമകന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
माँ का भाई।
The brother of your father or mother. The husband of your aunt.
ഇൻസ്റ്റാൾ ചെയ്യുക