അർത്ഥം : ഒരു വ്രതം
ഉദാഹരണം :
മഹാസന്താപന വൃതം നോക്കുമ്പോൾ ആദ്യത്തെ അഞ്ചു ദിവസം പഞ്ച ഗവ്യവും ആറാമത്തെ ദിവസം കുശപ്പുല്ലിട്ട വെള്ളം മാത്രം കുടിക്കുകയും ഏഴാം ദിവസം പൂർണ്ണ ഉപവാസത്തിൽ ഇരിക്കുകയും ചെയ്യും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक व्रत विशेष।
महासांतपन में पाँच दिन तक पंचगव्य फिर छठे दिन कुश जल पीकर सातवें दिन उपवास किया जाता है।A solemn pledge (to oneself or to another or to a deity) to do something or to behave in a certain manner.
They took vows of poverty.