അർത്ഥം : വയലില്‍ കൃഷിചെയ്യുന്ന ഒരു ചെടി അതിനെ പൂക്കുലയില്‍ നിന്ന് കിട്ടുന്ന ധാന്യം ഭക്ഷ്യ യോഗ്യമായതാകുന്നു
ഉദാഹരണം :
കര്ഷകൻ വയലില്‍ മക്കാചോളം നനച്ചുകൊണ്ടിരിക്കുന്നത്
പര്യായപദങ്ങൾ : പല്ലഞ്ചോളം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
खेत में बोया जानेवाला एक पौधा जिसके भुट्टे से एक प्रकार का खाद्य अन्न प्राप्त होता है।
किसान खेत में मक्के की सिंचाई कर रहा है।