പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ബോര്ഡ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ബോര്ഡ്   നാമം

അർത്ഥം : ലോഹം, കല്ല്, അല്ലെങ്കില്‍ മരം മുതലായവ കൊണ്ട് നിര്മ്മിച്ച ഒരു പ്രതലം അതിന്റെ പുറത്തെഴുതുന്നു അല്ലെങ്കില്‍ അതിലൂടെ ചില സൂചനകള് നല്കി വരുന്നു.

ഉദാഹരണം : ഗുരുജി ബോര്ഡില് കണക്കെഴുതി മനസിലാക്കിത്തരുന്നു.

പര്യായപദങ്ങൾ : ഫലകം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धातु, पत्थर या लकड़ी आदि की बनी हुई वह पटरी जिस पर कुछ लिखा या बनाया जाता है या जिसके माध्यम से कोई सूचना दी जाती है।

गुरुजी बोर्ड पर गणित समझा रहे हैं।
सड़क के किनारे जगह-जगह पर दिग्दर्शक फलक लगे हुए हैं।
पट्ट, फल, फलक, बोर्ड

A flat piece of material designed for a special purpose.

He nailed boards across the windows.
board