അർത്ഥം : ആസാമിലെ ഒരു ശക്തിയുള്ള വിപ്ലവകാരിയായ ആദിവാസി ചേരി.
ഉദാഹരണം :
2003 ഡിസംബറ് 6ന് ബോഡോയുടെ 2649 ആളുകള്‍ കൊകരാഝറില് ആത്മസമര്‍പ്പണം ചെയ്തു.
പര്യായപദങ്ങൾ : ബോഡോ ലിബറേഷന്‍ ടൈഗര്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
असम का एक शक्तिशाली बोडो आदिवासियों का विद्रोही गुट।
६ दिसम्बर २००३ को बोडो लिबरेशन टाइगर के २६४१ लोगों ने कोकराझार में आत्मसमर्पण किया।