അർത്ഥം : ബിഹാറില്‍ ഉപയോഗിച്ചു വരുന്ന ഒരു ഉപഭാഷ.
ഉദാഹരണം :
അവര്‍ രണ്ടുപേരും ബിഹാറിയില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു.
അർത്ഥം : ബിഹാര്‍ സംസ്ഥാനത്തെ സംബന്ധിക്കുന്ന.
ഉദാഹരണം :
ഞങ്ങള്‍ ബിഹാറി ജനങ്ങളുടെ നൃത്തം കാണുവാന്‍ പോയി.