അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ദേവത്യ്ക്ക് മുന്നില് കുരുതി കൊടുക്കുന്ന ജീവി
ഉദാഹരണം : ആട്, കോഴി എന്നിവ ബലിമൃഗങ്ങളാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
वह जीव जो देवता के लिए बलि चढ़ाया जाए।
അർത്ഥം : വധിക്കുന്നതിനായിട്ടുള്ളമൃഗം
ഉദാഹരണം : ബലിമൃഗത്തെ ബലി നല്‍കുന്നു
वह पशु जिसकी बधिया न की गई हो।
അർത്ഥം : ഏതെങ്കിലും ദേവതയുടെ പേരില്‍ ബലി നല്കപ്പെടുന്ന മൃഗം
ഉദാഹരണം : ചിലയാളുകള്‍ ബലിമൃഗത്തിന്റെ മാംസം പാകംചെയ്ത പ്രസാദമായി ഭക്ഷിച്ച് വരുന്നു
പര്യായപദങ്ങൾ : കുരുതിമൃഗം
किसी देवता के नाम पर मारा जानेवाला पशु।
അർത്ഥം : ബലി നല്കപ്പെടുന്ന മൃഗം
ഉദാഹരണം : പ്രാചീനകാലത്ത് പശുക്കളെ ബലിമൃഗമായി ഉപയോഗിച്ചിരുന്നു
यज्ञ में बलि चढ़ाया जानेवाला पशु।
ഇൻസ്റ്റാൾ ചെയ്യുക