അർത്ഥം : നന്നായി വിളവ് ലഭിക്കുന്ന ഭൂമി.
ഉദാഹരണം :
കര്‍ഷകന്റെ ധനം അയാളുടെ വളക്കൂറുള്ള മണ്ണാകുന്നു.
പര്യായപദങ്ങൾ : വളക്കൂറുള്ളമണ്ണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह भूमि जिसमें फसलें अच्छी तरह उपजती हों।
किसान का धन उसकी उपजाऊ भूमि ही होती है।