പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പിത്തം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പിത്തം   നാമം

അർത്ഥം : പിത്തം അധികരിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ഒരുതരം രോഗം അല്ലെങ്കില്‍ രക്തത്തിലെ ചൂട് വര്ദ്ധിക്കുന്നത് കൊണ്ട് ഉണ്ടാകുന്നു

ഉദാഹരണം : പിത്തംകൊണ്ട് ശരീരത്തില് കുരുക്കളും ചുവന്ന തിണര്പ്പുകളും ഉണ്ടാകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का रोग जो पित्त की अधिकता या रक्त में अधिक गरमी आ जाने के कारण होता है।

पित्ती में सारे शरीर में दाने और लाल चकत्ते निकल आते हैं।
पित्ती

അർത്ഥം : രക്‌തത്തില്‍ ചുവന്ന രക്ത കോശങ്ങളുടെ സംഖ്യ അല്ലെങ്കില് ചുവന്ന രക്‌താണുക്കളുടെ എണ്ണം സാധരണയില്‍ നിന്ന് കുറയുന്നതിന്റെ കാരണമുണ്ടാകുന്ന ഒരു രോഗം.

ഉദാഹരണം : വിളര്ച്ച കാരണം ശരീരം മഞ്ഞയും ക്ഷീണിച്ചതുമാകുന്നതു കൂടാതെ തലകറക്കവും ഉണ്ടാകുന്നു.

പര്യായപദങ്ങൾ : വിളര്ച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रक्त में लाल रक्त कोशिकाओं की संख्या या हीमोग्लोबिन की मात्रा का सामान्य से कम हो जाने के कारण होने वाला एक रोग।

रक्ताल्पता में शरीर पीला और कमजोर पड़ जाता है तथा चक्कर आने लगता है।
अनीमिया, अरक्तता, अल्परक्तता, रक्तक्षय, रक्तक्षीणता, रक्ताल्पता

A deficiency of red blood cells.

anaemia, anemia