അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഭക്ഷണം വിളമ്പുന്നതിനുള്ള ചെറിയ പാത്രം
ഉദാഹരണം : ചീനചട്ടിയിലെ കരി പിഞ്ഞാണത്തിലേയ്ക്ക് മാറ്റുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
भोजन रखने का एक तरह का कटोरा।
A dish that is round and open at the top for serving foods.
അർത്ഥം : ഭക്ഷിക്കാന്‍ ഉപയോഗിക്കുന്ന ആഴം കുറഞ്ഞ ഒരു പാത്രം
ഉദാഹരണം : അമ്മ കുട്ടിയെ കിണ്ണത്തിലെ ഭക്ഷണം ഊട്ടുന്നു.
പര്യായപദങ്ങൾ : കിണ്ണം, താലം, പാത്രം, വട്ടക
भोजन करने का एक छिछला बर्तन।
Dish on which food is served or from which food is eaten.
അർത്ഥം : കിണ്ണത്തിന്റെ ആകൃതിയിലുള്ള ആഴമില്ലാത്ത കനം കുറഞ്ഞ പാത്രം.
ഉദാഹരണം : സീത തളികയില്‍ പ്രഭാതഭക്ഷണം വിളമ്പികൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : തട്ടം, തളിക, പാത്രം
छोटी छिछली थाली के आकार का छिछला हल्का बर्तन।
A tray (or large plate) for serving food or drinks. Usually made of silver.
ഇൻസ്റ്റാൾ ചെയ്യുക