അർത്ഥം : ഒരു വള്ളിച്ചെടിയില് ഉണ്ടാകുന്ന കൈപ്പേറിയ കായ പച്ചകറി ആയി ഉപയോഗിക്കപ്പെടുന്നു.; അവന്‍ കൈപ്പക്കയുടെ കറി വളരെ ആഗ്രഹത്തോടു കൂടി കഴിക്കുന്നു.
ഉദാഹരണം :
പര്യായപദങ്ങൾ : കൈപ്പയ്ക്ക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു വള്ളിച്ചെടി അതിന്റെ പച്ച നിറമുള്ളതും കയ്പ്പുള്ളതുമായ കായ് പച്ചക്കറിയായി ഉപയോഗിക്കുന്നു
ഉദാഹരണം :
അവന്‍ പാവക്കായുടെ മുകളില്‍ കീടാനാശിനി തളിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :