അർത്ഥം : യോഗ സാധനയിലെ ഒരു ആസനമുറ അതില് ഇടതു കാലിന്റെ തുടയുടെ മുകളില് വലതു കാല് കയറ്റി വയ്ക്കുന്നു കൈകള് നെഞ്ചില് വച്ചിട്ട് നാസികയുടെ അഗ്രഭാഗത്തായിട്ട് ദൃഷ്ടി ഉറപ്പിക്കുന്നു
ഉദാഹരണം :
ബ്രഹമ മുഹൂര്ത്തത്തില് പദ്മാസനം ചെയ്താല് മനസ്സ് ശാന്തമാകും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :