അർത്ഥം : രോഗത്തിന്റെ കാരണം ലക്ഷണം, കാഠിന്യം എന്നിവയെ പറ്റി ആദ്യം മുതല്‍ അവസാനം വരെ പഠിക്കുന്ന ഒരു ചികില്‍സാ ശാസ്ത്രം
ഉദാഹരണം :
എന്റെ ജേഷ്ഠന് പത്തോളജി പഠിച്ചുകൊണ്ടിരിക്കുന്നു
പര്യായപദങ്ങൾ : രോഗലക്ഷണശാസ്ത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
चिकित्सा विज्ञान की वह शाखा जिसमें रोग के कारण, प्रकृति तथा प्रभाव का शुरू से अंत तक अध्ययन किया जाता है।
मेरी भांजी विकृति-विज्ञान पढ़ रही है।The branch of medical science that studies the causes and nature and effects of diseases.
pathology