അർത്ഥം : വെള്ളത്തില്‍ ചലിക്കുന്ന മരവും ഇരുമ്പും കൊണ്ടു് ഉണ്ടാക്കിയ വാഹനം.
ഉദാഹരണം :
പുരാതന കാലങ്ങളില് വഞ്ചി ഒരു പ്രധാന യാത്രാ മാര്ഗ്ഗമായിരുന്നു.
പര്യായപദങ്ങൾ : ഉഡുപം, കളിവള്ളം, കെട്ടു വള്ളം, കൊതുമ്പു വള്ളം, കോലം, ചാളത്തടി, തരണി, തരി, തര്ത്തഗരീകം, തോണി, ദ്രോനി, പ്ളവം, ബോട്ട്, വണ്ഡാലം, വള്ളം, വാരിരധം, വാര്വതടം, വെപ്പുവള്ളം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A small vessel for travel on water.
boatഅർത്ഥം : ഒരു തടിയില്‍ തീര്ത്ത വള്ളം
ഉദാഹരണം :
ജനങ്ങൾ ഒറ്റതടിയിൽ തീര്ത്ത ചെറുവള്ളത്തില്‍ സഞ്ചരിക്കുന്നു എന്നാണ്‍ വള്ളക്കാരന് പറഞ്ഞത്
പര്യായപദങ്ങൾ : ഒറ്റതടിയില്‍ തീര്ത്ത് ചെറുവള്ളം, തോണി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक ही पेड़ के तने को खोखला करके बनाई हुई नाव।
नाविक के अनुसर हमलोग जिस नाव पर सवार थे वह एक-गाछी थी।