പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദേവജാതി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ദേവജാതി   നാമം

അർത്ഥം : സ്വര്ഗ്ഗത്തിലും ശൂന്യതയിലുമായിട്ട് അധിവസിക്കുന്നവര് അവര് ദേവ തുല്യരാകുന്നു

ഉദാഹരണം : അപ്സരസുകള്, യക്ഷന്മാര്, കിന്നരര്, ഗന്ധര്വന്മാര് എന്നിവര് ദേവ ജാതികള് ആകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्वर्ग,अंतरिक्ष आदि में रहने वाले जीव जो देवताओं के समान माने जाते हैं।

अप्सरा,यक्ष,किन्नर,गंधर्व आदि देवयोनि में आते हैं।
देवयोनि

An imaginary being of myth or fable.

mythical being